Malayalam lyrics
ആഹാ...ആഹാ...... വരിക നീ വസന്തമേ വളർമതി കിരണമേ (വരിക നീ....) - 2 വഴി നീളെ ഞാനും കൂടി വരവേൽപ്പിനായൊരുങ്ങാം വരിക നീ വസന്തമേ വളർമതി കിരണമേ... മണവാളൻ വന്ന നേരം മനസ്സിന്റെ മൗനഗാനം വയൽപ്പൂവിൻ കാതിൽ വീഴും ഈണമോ നാദമോ താളമോ (വരിക നീ....) ആ...ആഹാ...ആഹ ഹാഹാ.... അനുരാഗബിന്ദു തൂകി അകതാരിൽ നീ മയങ്ങും ആ...ഇനിയെത്ര പ്രേമപുഷ്പം വീഥികൾ മോഹമായ് വിടരുമോ (വരിക നീ.....)
Song video
Song details
വർഷം: 1979
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: ജോളി ഏബ്രഹാം, എസ് ജാനകി
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
അഭിനേതാക്കൾ: പ്രേം നസീർ, ഭവാനി
വിശദവിവരങ്ങൾ: സണ്ണി
വിഡിയോ: പ്രിയദൻ ചോലക്കര
Album: പമ്പരം
- Singer: ജോളി ഏബ്രഹാം
- Singer: എസ് ജാനകി
- Film / album: പമ്പരം
- Composer: എ ടി ഉമ്മർ
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ