Malayalam lyrics
തീയെരിയുന്നൊരു ഹൃദയം പെണ്ണിനു നല്‍കീ കാലം അവളേ തീര്‍ത്തതു പാരിന്‍ അറിയാദുഃഖം പേറാന്‍ അരിയവസന്തം വന്നു അരികില്‍ നിന്നു വിളിപ്പൂ ഒരുപൂവിന്നും തേങ്ങി കരയുകയാണല്ലോ ഉള്ളില്‍ മുറിവുകളാണല്ലോ പകരം നല്‍കാനില്ലേ അവളില്‍ അലിവിന്നുറവും അഴലുകളെല്ലാം മാറ്റി അഴകുകള്‍ കൊണ്ടാലും മനസ്സേ അഴകുകള്‍ കൊണ്ടാലും
Song video
Song details
വർഷം: 1979
സംഗീതം: കോട്ടയം ജോയ്
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: വാണി ജയറാം
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: വാമദേവൻ
Album: ലില്ലിപ്പൂക്കൾ
- Singer: വാണി ജയറാം
- Film / album: ലില്ലിപ്പൂക്കൾ
- Composer: കോട്ടയം ജോയ്
- Lyricist: പൂവച്ചൽ ഖാദർ