Malayalam lyrics
ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് മഹാലക്ഷ്മി സിൽക്ക് സാരി പോലെ നല്ല സോഫ്റ്റ് ആണിവൾ ഫസ്റ്റ് റാങ്ക് വിൻ ചെയ്ത സ്വീറ്റ് ആണിവൾ ക്യാമ്പസ്സിൻ വഴികളെ നയിക്കുമിവൾ കോമ്പസ് പോലെ നല്ല ഷർപ്പ് ആണിവൾ ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് മഹാലക്ഷ്മി വൗ വൗ വൗ വൗ വൗ വൗ വൗ വൗ ലാസ്റ്റ് ബെഞ്ചിൽ നിന്നിവൾ ഫസ്റ്റ് ബെഞ്ചിലായ് പോർട്ടെക്കിൽ നിന്നിനി ടോപ് ഇവളായ് ഫാൻസുകൾ പൊതിയുന്ന സെലിബ്രിറ്റിയായ് ബാലുവിൻ മനസ്സിലോ ഹൈ ടെൻഷനായ് ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് ദാറ്റ് ഈസ് ദാറ്റ് ഈസ് മഹാലക്ഷ്മി
Song details
വർഷം: 2011
സംഗീതം: ദേവി ശ്രീ പ്രസാദ്, അജിത് സുകുമാർ
ഗാനരചന: സിജു തുറവൂർ
ഗായകർ: നിഖിൽ മാത്യൂ
അഭിനേതാക്കൾ: തമന്ന ഭാട്ടിയ
വിശദവിവരങ്ങൾ: അനൂപ് അടൂർ
Album: 100% ലൗ
- Singer: നിഖിൽ മാത്യൂ
- Film / album: 100% ലൗ
- Composer: ദേവി ശ്രീ പ്രസാദ്, അജിത് സുകുമാർ
- Lyricist: സിജു തുറവൂർ
- Actor: തമന്ന ഭാട്ടിയ