Malayalam lyrics
താരണത്തങ്കനിലാവെ - എന്റെ താരുണ്യപ്പൊന്‍മലര്‍ക്കാവെ മായാത്ത വാര്‍മഴവില്ലേ - എന്റെ മാറണിമാണിക്കക്കല്ലേ അന്‍പിലെന്നാശയ്ക്കു മുന്‍പേ - പൂത്തൊ രഞ്ചിതമാം പൂവരിമ്പേ പൊന്‍മിഴി പൂട്ടി മയങ്ങൂ - എന്റെ കണ്മണി നീയൊന്നുറങ്ങൂ
Song video
Song details
വർഷം: 1954
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: ലളിത തമ്പി
അഭിനേതാക്കൾ: സേതുലക്ഷ്മി
വരികൾ: ശ്രീദേവി, മാധവഭദ്രൻ
Album: അവകാശി
- Singer: ലളിത തമ്പി
- Film / album: അവകാശി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ
- Actor: സേതുലക്ഷ്മി