Malayalam lyrics
ജയം ജയം സ്ഥാനജയം സര്‍വബഹുമാനജയം ജയം നേടിയ ചേട്ടന്‍ ഫസ്റ്റ്ക്ലാസില്‍ ജയിച്ചു ചേട്ടന്‍ ഫസ്റ്റ്ക്ലാസില്‍ ഞാനുമതില്‍ ഭാഗ്യം കൊണ്ടാടാം(2) ആടിടാം പാടിടാം കൂടിടാം കൊണ്ടാടിടാം കൊണ്ടാടിടാം മണ്ണില്‍ ബഹുമതിനേടി മനം കളിയാടി പലെനിലയില്‍കൂടി മംഗലങ്ങള്‍ തിങ്ങിവരും മഹിതഭാഗ്യമിനിയരികെ മണ്ണില്‍ അഭിമാനമാര്‍ന്ന ബിരുദേ സ്ഥാനബഹുമാനജയം സകലമേകിടും ജയമേ
Song video
Song details
വർഷം: 1952
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: എൻ എൽ ഗാനസരസ്വതി
വിശദവിവരങ്ങൾ: മിഴിനീർ
Album: ആത്മസഖി
- Singer: എൻ എൽ ഗാനസരസ്വതി
- Film / album: ആത്മസഖി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ