Malayalam lyrics
താരാട്ടു പാടാതെ താലോലമാടാതെ താമരപ്പൈതലുറങ്ങി (താരാട്ടു ) എന്‍ കുഞ്ഞുറക്കത്തില്‍ ഏതോ കിനാവിലെ തുമ്പിയെ കണ്ടു ചിരിപ്പൂ - പൊന്നും തുമ്പിയെ കണ്ടു ചിരിപ്പൂ അച്ഛന്റെ കണ്ണുകള്‍ ആ തളിര്‍ ചുണ്ടുകള്‍ മുത്തേ നിനക്കാരു തന്നു - പുന്നാര മുത്തേ നിനക്കാരു തന്നു (താരാട്ടു ) കാണാന്‍ കൊതിച്ചോരീ കായാമ്പൂ വര്‍ണ്ണനെ കാണുവതെന്നിനിയെന്നോ - അച്ഛന്‍ കാണുവതെന്നിനിയെന്നോ ഇത്തിരി പുഞ്ചിരി പൊട്ടി വിരിയുമ്പോള്‍ മുത്തം കൊടുക്കുന്നതെന്നോ - അച്ഛന്‍ മുത്തം കൊടുക്കുന്നതെന്നോ (താരാട്ടു )
Song video
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
Album: ഓമനക്കുട്ടൻ
- Singer: പി സുശീല
- Film / album: ഓമനക്കുട്ടൻ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ