Malayalam lyrics
സോളമന്‍ പാടിയ രാഗഗീതത്തിലെ ശാരോണ്‍ താഴ്വരയില്‍ നാണം പൊഴിയ്ക്കും പനിനീരലരേ നിന്നെക്കാത്തിരിക്കും ഇടയന്‍ ഞാന്‍ സീയോണ്‍ മലയുടെ അഴകുമേന്തി ഈവഴികളില്‍ അത്തിമരം പൂത്തു അവയുടെ അല്ലിയില്‍ കണ്ടൂ നിന്മിഴിയില്‍ വിരിയും സ്വപ്നം ഗീഹോന്‍ നദിയിലെ കുളിരുമായി നീവരും പാതയില്‍ പുഴയായി അതുനല്‍കും സൗമ്യത എന്നെ അനുരാഗലോലനായ് മാറ്റി
Song video
Song details
വർഷം: 1979
സംഗീതം: കോട്ടയം ജോയ്
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ലില്ലിപ്പൂക്കൾ
- Singer: കെ ജെ യേശുദാസ്
- Film / album: ലില്ലിപ്പൂക്കൾ
- Composer: കോട്ടയം ജോയ്
- Lyricist: പൂവച്ചൽ ഖാദർ