Malayalam lyrics

ഓഹോ ...സര്‍പ്പ സന്തതിമാരേ
ഓഹോ ...രക്ത മോഹിനിമാരേ
ഉപജാപങ്ങള്‍ പൊയ്മുഖങ്ങള്‍
ഉടച്ചു വാര്‍ക്കും ഞങ്ങള്‍ - എല്ലാം
തകര്‍ത്തു മാറ്റും ഞങ്ങള്‍ (ഉപജാപങ്ങള്‍ )
(ഓഹോ ...സര്‍പ്പ )
കാഞ്ചന ഗോപുരത്തില്‍ കുടിയിരുന്നൊരു
കറുത്ത സൂര്യന്മാര്‍ക്കസ്തമനം (കാഞ്ചന)
മരണത്തിന്‍ മണിനാദം മുഴങ്ങാറായി
മനസ്സിലെ കോട്ടകള്‍ തകരാറായി (മരണത്തിന്‍ )
കം ഓണ്‍ ...കം ഓണ്‍ ...കം ഓണ്‍ ...

Song video

Watch on YouTube

Song details

വർഷം: 1977

സംഗീതം: എം എസ്‌ വിശ്വനാഥൻ

ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ

ഗായകർ: കെ ജെ യേശുദാസ്, പി ജയചന്ദ്രൻ

അഭിനേതാക്കൾ: അടൂർ ഭാസി, ശ്രീലത നമ്പൂതിരി, പ്രേം നസീർ, ജയൻ, ജയഭാരതി, മീന

വരികൾ: സൂസി

Album: രതിമന്മഥൻ