Malayalam lyrics
പ്രണയം പ്രണയമീ പാരെങ്ങും പകര്‍ന്നു പകര്‍ന്നു തരും ഞാനെന്നും (പ്രണയം) പൂംപത പൊങ്ങും മുന്തിരി നീരിന്‍ പുഞ്ചിരി പൊലെയിന്നു ഞാന്‍ (പൂംപത) (പ്രണയം) നിറയ്ക്കു നിറയ്ക്കു നല്ല മണിക്കാസാ - അത് തുറക്കും തുറക്കും ഒരു പറുദീസ്സ (നിറയ്ക്കു) മനസ്സ് തുറക്കും മാനത്തു പറക്കും മാടപ്രാവ് പോല്‍ ആശ (പ്രണയം) പടയ്ക്ക് മിടുക്കിയലും നാമാരെ പറയു പറയു നമ്മള്‍ ഒന്നല്ലേ - ഹാ (പടയ്ക്ക്) ഒരിക്കലും കുറയാ യോര്‍ദ്ദാന്‍ നദി പോല്‍ ഒഴുകുന്നു നമ്മുടെ അനുരാഗം (പ്രണയം...)
Song details
വർഷം: 1963
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: കൊട്ടാരക്കര ശ്രീധരൻ നായർ, ശാന്തി
വിശദവിവരങ്ങൾ: amuhamed
വിഡിയോ: ജയലക്ഷ്മി രവി
Album: സ്നാപക യോഹന്നാൻ
- Singer: എസ് ജാനകി
- Film / album: സ്നാപക യോഹന്നാൻ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ
- Actor: കൊട്ടാരക്കര ശ്രീധരൻ നായർ
- Actor: ശാന്തി