Malayalam lyrics
�പാൽക്കാരീ പാൽക്കാരീ കാട്ടിലാടിനെ മേയ്ച്ചു നടക്കും കസവു തട്ടക്കാരീ (2) (പാൽക്കാരീ) പൊന്മലയിൽ ഒഹൊ ഒഹൊ പുൽമേട്ടിൽ ഒഹൊ ഒഹൊ പൂമര തണലിൽ പൊന്മലയിൽ പുൽമേട്ടിൽ പൂമരത്തണലിൽ... ഞാൻ നിനക്കു നല്‌ലൊരു പച്ചില മാടം പണിഞ്ഞു നൽകും ഒരുനാൾ പണിഞ്ഞു നൽകും (പാൽക്കാരീ) ചുറ്റും പുഴവേണം പുഴയിൽ മീൻ വേണം കടവിൽ വെണ്ണക്കല്ലുകൾ പാകിയ കൽപട വേണം (ചുറ്റും) (പാൽക്കാരീ) പുഴയരികിൽ ഒഹൊ ഒഹൊ താഴ്‌വരയിൽ ഒഹൊ ഒഹൊ പച്ചിലക്കുടിലിൽ നീ കുളിച്ചൊരുങ്ങി വരുന്നതു കാണാൻ എനിക്കു മോഹം.. കരളേ (പാൽക്കാരീ)
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ഷീല
വരികൾ: സൂസി
Album: കസവുതട്ടം
- Singer: കെ ജെ യേശുദാസ്
- Film / album: കസവുതട്ടം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: പ്രേം നസീർ
- Actor: ഷീല