Malayalam lyrics
ഓ.... നീലിപ്പെണ്ണേ നീലിപ്പെണ്ണേ നീനിന്റെ പാട്ടൊന്നു പാടൂപെണ്ണേ വേലക്കുപോം കൂലിപ്പെണ്ണേ മേലാളര്‍കേള്‍ക്കട്ടെ പാടൂ പെണ്ണേ നീലിപ്പെണ്ണേ നീലിപ്പെണ്ണേ നീനിന്റെ പാട്ടൊന്നു പാടൂപെണ്ണേ വേലക്കുപോം കൂലിപ്പെണ്ണേ-നല്ല മേലാളര്‍കേള്‍ക്കട്ടെ പാടൂ പെണ്ണേ നേരമ്പുലര്‍ന്നുവരുന്നോ നാലുപാടും ചുവപ്പുപടര്‍ന്നുവരുന്നോ ഞങ്ങളുണര്‍ന്നുവരുന്നോ ലോകമെങ്ങുമൊരുന്മേയമാര്‍ന്നുവരുന്നോ നേരമ്പുലര്‍ന്നുവരുന്നോ? വേലചെയ്യുവോര്‍ക്കു കൂലികിട്ടും മേലിലെന്നു മേലാളര്‍കേള്‍ക്കട്ടെ പാടൂപെണ്ണേ വേണ്ടാ വേണ്ടാ വിദ്യയൊന്നും വേലചെയ്തകൂലിവാങ്ങാന്‍ വേറാരും വേണ്ടെന്നു പാടൂപെണ്ണേ ഓ.... നീലിപ്പെണ്ണേ നീലിപ്പെണ്ണേ നീനിന്റെ പാട്ടൊന്നു പാടൂപെണ്ണേ O....
Song video
Song details
വർഷം: 1954
സംഗീതം: എസ് ജി കെ പിള്ള
ഗാനരചന: അഭയദേവ്
ഗായകർ: ജോസ് പ്രകാശ്, തോമസ് പള്ളം, കോറസ്
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: മനസ്സാക്ഷി
- Singer: ജോസ് പ്രകാശ്
- Singer: തോമസ് പള്ളം
- Singer: കോറസ്
- Film / album: മനസ്സാക്ഷി
- Composer: എസ് ജി കെ പിള്ള
- Lyricist: അഭയദേവ്