Malayalam lyrics
നീ മനസ്സിന്‍ താളം നീയെന്‍ മനസ്സിന്‍ രാഗം ഒരു മോഹവുമായ് ഇതാ ഇതാ ഞാനരികില്‍ നീ വരൂ വരൂ മെല്ലെ ഈ രാവില്‍ (നീ മനസ്സിൻ...) മണ്ണിന്‍ നാണമൂറും മഞ്ഞിന്‍കൈ തൊടുമ്പോള്‍ ഏതോ ദാഹം പകരും ചേതനേ നിനക്കായെന്‍ ഗാനം (നീ മനസ്സിൻ...) തെന്നല്‍പോലും മൗനം കൊള്ളും വേളയിലെന്‍ ചേതോനാദം ഉയിരിന്‍ ഭാഗമേ നിനക്കായെന്‍ ജന്മം (നീ മനസ്സിൻ...)
Song video
Song details
വർഷം: 1983
സംഗീതം: ജോൺസൺ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: മമ്മൂട്ടി, സ്വപ്ന
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: ഒന്നു ചിരിക്കൂ
- Singer: കെ ജെ യേശുദാസ്
- Film / album: ഒന്നു ചിരിക്കൂ
- Composer: ജോൺസൺ
- Lyricist: പൂവച്ചൽ ഖാദർ