Malayalam lyrics
നീ മനസ്സിന്‍ താളം നീയെന്‍ മനസ്സിന്‍ രാഗം ഒരു മോഹവുമായ് ഇതാ ഇതാ ഞാനരികില്‍ നീ വരൂ വരൂ മെല്ലെ ഈ രാവില്‍... (നീ...) മണ്ണിന്‍ നാണം ഊറും മഞ്ഞിന്‍ കൈ തൊടുമ്പോള്‍ ഏതോ ദാഹം പകരും ചേതനേ നിനക്കായെന്‍ ഗാനം... (നീ...) തെന്നല്‍പോലും മൗനം കൊള്ളും വേളയിലെന്‍ ചേതോനാദം ഉയിരിന്‍ ഭാഗമേ... ഉം, അങ്ങനെയല്ല! ഉയിരിന്‍ ഭാഗമേ നിനക്കായെന്‍ ജന്മം (നീ...)
Song video
Song details
വർഷം: 1983
സംഗീതം: ജോൺസൺ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: ഉണ്ണി മേനോൻ, വാണി ജയറാം
അഭിനേതാക്കൾ: സ്വപ്ന, മമ്മൂട്ടി
വിശദവിവരങ്ങൾ: Lyricist confirmed by Sree from the movie title
വിഡിയോ: ഗാനസ്നേഹി
Album: ഒന്നു ചിരിക്കൂ
- Singer: ഉണ്ണി മേനോൻ
- Singer: വാണി ജയറാം
- Film / album: ഒന്നു ചിരിക്കൂ
- Composer: ജോൺസൺ
- Lyricist: പൂവച്ചൽ ഖാദർ