Malayalam lyrics
നീയെന്‍ സർഗ്ഗസൌന്ദര്യമേ നീയെന്‍ സത്യസംഗീതമേ നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം ഓരോ ഈണങ്ങളില്‍ പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍ നീയെന്‍ സർഗ്ഗസൌന്ദര്യമേ നീയെന്‍ സത്യസംഗീതമേ
Song details
വർഷം: 1985
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കോറസ്
വർഗ്ഗീകരണം: സംഘഗാനങ്ങൾ
അഭിനേതാക്കൾ: നെടുമുടി വേണു, മമ്മൂട്ടി, സരിത, ലിസി
വരികൾ: ജയലക്ഷ്മി രവി
Album: കാതോടു കാതോരം
- Singer: കോറസ്
- Film / album: കാതോടു കാതോരം
- Composer: ഔസേപ്പച്ചൻ
- Lyricist: ഓ എൻ വി കുറുപ്പ്
- Actor: നെടുമുടി വേണു
- Actor: മമ്മൂട്ടി
- Actor: സരിത
- Actor: ലിസി