Malayalam lyrics
മുരളീമോഹനാ കൃഷ്ണാ ഗുരുവായൂര്‍ ഉണ്ണികൃഷ്ണാ( മുരളീമോഹനാ) കരതാരില്‍ വെണ്ണ തരാം കണി കാണാന്‍ വന്നുവെങ്കില്‍ ഒരു കൊച്ചു വേണു തരാം ഓടിയെന്റെയുള്ളില്‍ വന്നാല്‍ (മുരളീ) യമുനാനദിക്കരയില്‍ മധുമാസരാവുകളില്‍ നീ ചെയ്ത രാസലീലാ കാണേണം നന്ദബാലാ വാര്‍മുടിക്കു പീലി തരാം വനമാല കോര്‍ത്തു തരാം വാതാലയേശാ ദേവാ വാസമെന്റെ ഉള്ളിലാക്കൂ (മുരളീ)
Song video
Song details
വർഷം: 1962
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല, കവിയൂർ രേവമ്മ
രാഗം: കല്യാണി
ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: സംശയാലു
Album: പുതിയ ആകാശം പുതിയ ഭൂമി
- Singer: പി ലീല
- Singer: കവിയൂർ രേവമ്മ
- Film / album: പുതിയ ആകാശം പുതിയ ഭൂമി
- Composer: എം ബി ശ്രീനിവാസൻ
- Lyricist: പി ഭാസ്കരൻ