Malayalam lyrics
മതിമതി മായാലീലകള്‍ ഇനിയതു മതിയാക്കരുതോ കണ്ണാ വെണ്ണയുരുക്കുവാന്‍ ഇടിത്തീയോ ഒരു - പെണ്ണിനോടിത്രയും കടും കയ്യോ (മതിമതി ) ഭക്തനുമാത്രം വശനാകും നീ വിത്തത്തിനു വഴങ്ങുകയോ സത്യം കാണാന്‍ കഴിയാത്തൊരു ചെറു തെറ്റിനു നിര്‍ദ്ദയ ദണ്ഡനയോ (മതിമതി ) ഉലകിന്നുടയവനായ നീനക്കൊരു വിലതരുവാന്‍ ഞാന്‍ ആളല്ല പൊന്നും പണവുമെനിക്കല്ലെന്നുടെ കണ്ണീരിതു കൈക്കൊള്ളണമേ (മതിമതി )
Song details
വർഷം: 1963
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: സത്യഭാമ
- Singer: പി ലീല
- Film / album: സത്യഭാമ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്