Malayalam lyrics
maracheeni vilayunna malayoram �മരച്ചീനി വിളയുന്ന മലയോരം ഈ മലയാളി പെണ്ണിന്റെ സാമ്രാജ്യം (മരച്ചീനി..) മിഴിയില്‍ തേനമ്പുകള്‍ ഒരുനൂറു ഇരുപത്തഞ്ചിലും പതിനാറു.. (മരച്ചീനി..) മൂക്കിന്റെ തുമ്പത്ത് കെറുവാണു ഇവള്‍ മുള്ളായ് മാറുന്ന പൂവാണു ഓാ... (മൂക്കിന്റെ..) കലി തുള്ളിപോയാല്‍ ഇടം വലമില്ല കടിഞ്ഞാണില്ലത്ത കുതിരയാണു.. (മരച്ചീനി..) മുണ്ടിന്റെ പിന്‍ ഞൊറി രണ്ടു മുഴം ഈ നാവിന്റെ നീളം നാലു മുഴം പരിഭവം തീര്‍ന്നാല്‍ പാല്‍കടലാണു പകര്‍ന്നാല്‍ തീരാത്ത മധുരമാണു (2) (മരച്ചീനി..)
Song details
വർഷം: 1979
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
വരികൾ: അജയ് മേനോൻ
Album: ജീവിതം ഒരു ഗാനം
- Singer: കെ ജെ യേശുദാസ്
- Film / album: ജീവിതം ഒരു ഗാനം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ശ്രീകുമാരൻ തമ്പി