Malayalam lyrics
മനോഹരം മനുഷ്യജീവിതന്‍ ശരീരം അതൊന്നു കാണുന്നേരമെന്തിനാണ് നാണം തുറക്കണം പഠിക്കണം ശരീര പാഠപുസ്തകം (മനോഹരം) കളിച്ചിടും ചിരിച്ചിടും മനുഷ്യ ഹൃദയ മര്ക്കടം കൊതിച്ചുകൊണ്ട് കണ്ടതില്‍ കടിച്ചു തൂങ്ങും കളിക്കലും കൊതിക്കലും മിഴിക്കലുള്ള നാള്‍ വരെ ഹ…ഹ…ഹ (മനോഹരം) കവികള്‍ തന്റെ ഭാഷയില്‍ കരളതീവ സുന്ദരം അനന്തമാം കിനാവുകള്‍ വിരിഞ്ഞ പൂവനം കരളു നാം തുറക്കുകില്‍ കറുത്ത മാംസ പേടകം (മനോഹരം) തുറന്നിരിക്കും വേളയില്‍ തുറിച്ചു കണ്ടാല്‍ പുരുഷന്‍ തുറന്നിരിക്കും സുന്ദരികള്‍ തന്റെ മാനസം വിളിച്ചിടട്ടെ ഉര്‍വശി തുറക്കുകില്ല കണ്മിഴി (മനോഹരം)
Song video
Song details
വർഷം: 1967
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എൽ ആർ ഈശ്വരി
രാഗം: കുറിഞ്ഞി
അഭിനേതാക്കൾ: ഷീല
വരികൾ: രാജഗോപാൽ, സൂസി
Album: ലേഡീ ഡോക്ടർ
- Singer: എൽ ആർ ഈശ്വരി
- Film / album: ലേഡീ ഡോക്ടർ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ
- Actor: ഷീല