Malayalam lyrics
മാതേ ജഗന്മാതേ - എന്‍ പതിയെ കൈവെടിയരുതേ മാധവനല്ലലു ചേര്‍ക്കുതേ - എന്‍ മംഗല്യക്കുറി മായ്ക്കരുതേ (മാതേ) പതിവായു് നിന്‍ കഴല്‍കൂപ്പിയതെന്നുടെ പതിയെ കാക്കുവതിനല്ലോ (മാതേ) പാഴായോ ഞാന്‍ ചെയ്ത തപസ്സുകള്‍ പാപം ചെയ്തവളായോ ഞാന്‍ (മാതേ)
Song details
വർഷം: 1963
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: സത്യഭാമ
- Singer: പി ലീല
- Film / album: സത്യഭാമ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്