Malayalam lyrics
കുങ്കുമമരം വെട്ടി കുറുവിട്ടുമെടവിട്ടും ചന്ദനമരം വെട്ടി ചന്തത്തില്‍ പണിതീര്‍ത്തു തന്പൊന്നാല് മേഞ്ഞിറങ്ങി മുത്തുകോരി മുകളിലിട്ടു ചിറ്റുവാതില് ചെറുവാതില്‍ നൂറ്റെട്ടുമറിവാതില് അങ്ങൊരു മൂലനാട്ടില് പൊന്നു കൊണ്ടു് മഹദേവന് ഇങ്ങൊരു ഇടനാട്ടില് മണ്ണുകൊണ്ടു് മഹദേവന് തെച്ചിപിച്ചകം തുളസിമന്ദാരം ചൂടിവരും മഹദേവന് കൈ നിറയെ കൈനാറി ചൂടിവരും മഹദേവന്
Song details
വർഷം: 1968
സംഗീതം: കെ രാഘവൻ
ഗാനരചന: പരമ്പരാഗതം (നാടോടി)
ഗായകർ: സി ഒ ആന്റോ, പി ലീല
വർഗ്ഗീകരണം: നാടോടി
വിശദവിവരങ്ങൾ: വസന്തൻ ഇ ജി
Album: അസുരവിത്ത്
- Singer: സി ഒ ആന്റോ
- Singer: പി ലീല
- Film / album: അസുരവിത്ത്
- Composer: കെ രാഘവൻ
- Lyricist: പരമ്പരാഗതം (നാടോടി)