Malayalam lyrics
കമനീയ കേരളമേ (3) എന്‍ മാനസ (2) കോവിലില്‍ നീ (2) എന്നും (2) വിളങ്ങണമേ (2) കമനീയ കേരളമേ എന്‍ മാനസ കോവിലില്‍ നീ എന്നും വിളങ്ങണമേ (കമനീയ) കമനീയ കേരളമേ ഉടലാര്‍ന്ന നാള് തുടങ്ങി അ... ഉടലാര്‍ന്ന നാള് തുടങ്ങി പാലും ചോറും തന്നു (2) മടിയില്‍ വെച്ചെന്നെ എന്നും താരാട്ടിയ (കമനീയ) താതനും തായയും നീതാനല്ലോ ജാനകിയേ (2) താമരത്തളിര്പാദം തൊഴുന്നേനമ്മേ (2) കരളിനും കണ്ണിനും കാഴ്ച തന്ന നിന്നെ (2) ഒരു നാളും മറക്കില്ല ശുഭദായികേ കമനീയ കേരളമേ സനിധപമ ഗമപധനി കമനീയ കേരളമേ നിഗരി നിരിസ ധനി ഗമപധനി കമനീയ കേരളമേ മഗരി നിരിനി മനിധ ഗമപധനി കമനീയ കേരളമേ നിഗരി ധനിധ പധനി മപധനിരി കമനീയ കേരളമേ സനിധപമപ - നിധപമധാ മപധനി സാരിഗ നീസരി ധാനിസ രിഗരിസനിധ നിരിധപമ ഗമപധനി കമനീയ കേരളമേ രീസനിധ സാനിധപ നീധപമഗാ നീധപമ ധാപമഗ പമഗരി സാ സരിഗപ രിഗപപ ഗമപധ നി കമനീയ കേരളമേ സരിഗ നിസരി ധനിസ പധനി പധാ. രിസരി ധനിസ പധനി മപധ മപാ. ഗമപ മപധ പധനി ധനിസരിഗ കമനീയ കേരളമേ സനിധ പധനി മപധനിധ പമഗാ. പമപ ഗമ പമഗരി സരിഗമപാ. സനിധ പധ നിരിനിധപമ ഗമധാ. നി പസനിരി സഗരി മഗരി നിരിസാ. ഗരിനി പധനീ നിരിധ മധപാ സനിധപമഗാ ധപമഗരിസാ സസസസ ഗഗഗഗ രിരിരിരി മമമമ ഗഗഗഗ പപപപ മമമമ ഗഗഗഗ നിനിനിനി സസസസ രിരിരിരി ഗമ- ഗ- രിഗ- രി- സരി- സ- നി- ഗരിസനിധ രിസനിധപ സനിധപധ രിസ- നി- സനി- ധ- നിധ- പ- രിസനിധപ സനിധപമ നിധപമഗ ഗമ- പ- ധ- പധ- നി- ധ- നി- രി ഗരിസനിധ സനിധപമ ഗമപധനി (കമനീയ)
Song video
Song details
വർഷം: 1962
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല, രേണുക
രാഗം: ലതാംഗി
വിശദവിവരങ്ങൾ: Dreamzgalaxy
വിഡിയോ: ഗാനസ്നേഹി
Album: വിയർപ്പിന്റെ വില
- Singer: പി ലീല
- Singer: രേണുക
- Film / album: വിയർപ്പിന്റെ വില
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്