Malayalam lyrics
�കരുണ്യ സാഗരനേ കമലാ മനോഹരനേ കഴൽ പൂകും ഞങ്ങളെ നീ കാത്തുകൊള്ളണേ ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം ഗുരു പവനപുരേശാ നീലമേഘ ശ്യാമളനേ നീരജ വിലോചനനേ കഴൽ പൂകും ഞങ്ങളെ നീ കാത്തുകൊള്ളണേ ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം ഗുരു പവനപുരേശാ ഭക്തലോക പാലകനേ പത്മനാഭനേ പരനേ കഴൽ പൂകും ഞങ്ങളെ നീ കാത്തുകൊള്ളണേ ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം ഗുരു പവനപുരേശാ വേദനകൾ നീക്കുവാൻ വേറേ ഞങ്ങൾക്കാരുവാൻ വേദവേദാന്തമൂർത്തേ കാത്തുകൊള്ളണേ നീ കാത്തുകൊള്ളണേ ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം ഗുരു പവനപുരേശാ
Song details
വർഷം: 1962
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല, എ പി കോമള
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: സൂസി
Album: വിധി തന്ന വിളക്കു്
- Singer: പി ലീല
- Singer: എ പി കോമള
- Film / album: വിധി തന്ന വിളക്കു്
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്