Malayalam lyrics
കാപാലികരേ (2) ഹേ ഹേ ഹേ കണ്ണീര്‍കടല്‍ക്കരയില്‍ (2) ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍ മന്വന്തരങ്ങള്‍ മയങ്ങിയതോ മരിച്ചതോ കല്ലിനും പ്രതിമയ്ക്കും നിര്‍മ്മാല്യം (2) - ഇവിടെ കള്ളനാണയമല്ല വിശ്വാസം ഈശ്വരനു കയ്യാമം നല്‍കിയവരേ നിങ്ങളീയുഗത്തില്‍ മനുഷ്യരെ വിടുമോ കണ്ണീര്‍കടല്‍ക്കരയില്‍ ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍ തളച്ചവരേ നിങ്ങള്‍ കൊടുത്ത മയക്കുമരുന്നില്‍ മന്വന്തരങ്ങള്‍ മയങ്ങിയതോ മരിച്ചതോ വീഥിയിലെങ്ങാനം വെളിച്ചമുണ്ടോ - മുട്ടി വിളിച്ചാല്‍ തുറക്കണ വാതിലുണ്ടോ - ഹോ (വീഥിയിലെങ്ങാനം) സത്യങ്ങള്‍ ശിരസ്സില്‍ നിങ്ങളണിയിച്ച മുള്‍ക്കിരീടം ഏറ്റുവാങ്ങാന്‍ ആളുണ്ടോ (കണ്ണീര്‍)
Song video
Song details
വർഷം: 1977
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: ജോളി ഏബ്രഹാം
രാഗം: യമുനാ കല്യാണി
ഹിന്ദുസ്ഥാനി രാഗം: യമൻ കല്യാൺ
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: രതിമന്മഥൻ
- Singer: ജോളി ഏബ്രഹാം
- Film / album: രതിമന്മഥൻ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ
- Actor: പ്രേം നസീർ
- Actor: ജയഭാരതി