Malayalam lyrics
കാലൻ കേശവൻ കൗരവംശ കാലൻ കേശവൻ കാലൻ കാലൻ കാലൻ കംസന് കാലൻ കേശവൻ കാളിയമർദ്ദന നർത്തന ലോലൻ ഗോപികമാരുടെ ചേലക്കള്ളൻ അഞ്ജനമുകിൽ വർണ്ണൻ ആശ്രിതവത്സലൻ അമ്പലപ്പുഴ വാഴും ഭക്തപരായണൻ കാലൻ കേശവൻ കംസനു കാലൻ കേശവൻ
Song video
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കമുകറ പുരുഷോത്തമൻ, പി ലീല, പരമേശ്വരൻ
വിശദവിവരങ്ങൾ: സൂസി
വിഡിയോ: രാല രാജൻ
Album: പെണ്മക്കൾ
- Singer: കമുകറ പുരുഷോത്തമൻ
- Singer: പി ലീല
- Singer: പരമേശ്വരൻ
- Film / album: പെണ്മക്കൾ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ