Malayalam lyrics
അഹഹാ... ലലലാ.... അനുരാഗത്തിന്നലകടല്‍ നീന്തി അവനൊരു ഗന്ധര്‍വന്‍ അഴകിന്നരമന തേടിയലഞ്ഞു ആത്മാവിന്‍ കടവില്‍ കണ്ണന്റെ കണ്‍പീലിത്തുഞ്ചത്ത് കാണാത്ത കയര്‍ കൊണ്ടൊരൂഞ്ഞാല് ആലോലമാലോലമാലോലം അഞ്ജനക്കണ്ണുകളാലോലം രാരീ രാരീ രാരീ രാരാരോ ആരാരോ ആരാരോ ആരാരോ സ്വപ്നത്തിന്‍ തേരില്‍ പറക്കാമോ നിനക്കച്ഛനെക്കാണുവാന്‍ പോകാമോ? അമ്മനിന്‍ ചുണ്ടത്തു കാക്കുന്ന ചുംബനം അച്ഛന്നു കൊണ്ടുക്കൊടുക്കാമോ?
Song video
Song details
വർഷം: 1966
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എസ് ജാനകി, പി ലീല
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: പ്രിയതമ
- Singer: എസ് ജാനകി
- Singer: പി ലീല
- Film / album: പ്രിയതമ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: ശ്രീകുമാരൻ തമ്പി