Malayalam lyrics
ജാതിജാതാനുകമ്പാ ഭവ ശരണമയേ മല്ലികേ കൂപ്പുകൈ തേ കൈതേ തൈതിരിമാക്കം കബരിയിലണിയാന്‍ കൈയുയര്‍ത്തും ദശായാം ഏതാനേതാന്‍ മദീയ നലര്‍ശരപരിതാ - പോദയാ നാശുനീതാന്‍ നീതാന്‍ നീതാനുണര്‍ത്തീടുക ചടുലകയല്‍ - ക്കണ്ണിതന്‍ കര്‍ണ്ണമൂലേ
Song details
വർഷം: 1964
സംഗീതം: ആർ കെ ശേഖർ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
വിശദവിവരങ്ങൾ: വസന്തൻ ഇ ജി
Album: പഴശ്ശിരാജാ
- Singer: പി ലീല
- Film / album: പഴശ്ശിരാജാ
- Composer: ആർ കെ ശേഖർ
- Lyricist: വയലാർ രാമവർമ്മ