Malayalam lyrics
ഇതെന്തൊരു ലോകം റബ്ബേ ഇതെന്തൊരു ലോകം ഈശ്വരാ ഇതെന്തൊരു ലോകം ദേവോ (ഇതെ) ആരേലും നല്ലൊരു കാരിയം ചെയ്താല്‍ ഒരുത്തരൊരുത്തരൊരുത്തര്‍ - അതു് പിന്നിലും നിന്നോണ്ടു കുത്തിത്തിരിക്കാന്‍ ഒരുത്തരൊരുത്തരൊരുത്തര്‍ ഹാ ഹാ (ആരേലും) (ഇതെ) പന്തീരാണ്ടു കാലം പോയാലും മനുഷ്യരു നന്നാവൂല - ചില മനുഷ്യരു നന്നാവൂല (പന്തീരാണ്ടു ) മനുഷ്യനെപ്പോലൊരു അസൂയ പെരുത്തൊരു ജീവിയുണ്ടോ ഈ ദുനിയാവില്‍ കഷണ്ടി മാറ്റാന്‍ മരുന്നുണ്ടു് - ഈ കുശുമ്പു മാറ്റാന്‍ മരുന്നില്ല (കഷണ്ടി) (3)
Song details
വർഷം: 1965
സംഗീതം: ആലപ്പി ഉസ്മാൻ
ഗാനരചന: ഇ ജെ ഈഴക്കടവ്
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ശ്രീദേവി, മാധവഭദ്രൻ
Album: കൊച്ചുമോൻ
- Singer: കെ ജെ യേശുദാസ്
- Film / album: കൊച്ചുമോൻ
- Composer: ആലപ്പി ഉസ്മാൻ
- Lyricist: ഇ ജെ ഈഴക്കടവ്