Malayalam lyrics
ഇന്ദിരക്കന്നി അളുതാരോ ഇന വന്നീടുമോ നാളെമുത്താരോ ചിന്തിക്കേണ്ട എന്റെ ചന്നാരോ ചിന്ത കീറിക്കരയണ്ട കണ്ണാരോ നാളെ ഇന്നെരത്തു തന്നാരോ ഞാനും എത്തിടും ഇത്താനം പുന്നാരോ
Song details
വർഷം: 1964
സംഗീതം: ആർ കെ ശേഖർ
ഗാനരചന: മോയിൻകുട്ടി വൈദ്യർ
ഗായകർ: ജിക്കി കൃഷ്ണവേണി
വിശദവിവരങ്ങൾ: വേണു ഗോപാൽ
Album: ആയിഷ
- Singer: ജിക്കി കൃഷ്ണവേണി
- Film / album: ആയിഷ
- Composer: ആർ കെ ശേഖർ
- Lyricist: മോയിൻകുട്ടി വൈദ്യർ