Malayalam lyrics
ഹാ ഹാ വല്ലഭേ സീതേ ഹാ ഹാ മൈഥിലീ നാഥേ ഹാ ഹാ ജാനകീദേവീ ഹാ ഹാ മൽപ്രാണേശ്വരീ എന്നെ മോഹിപ്പിപ്പതിന്നായ് മറഞ്ഞിരിക്കയോ ധന്യേ നീ വെളിച്ചത്തു വന്നീടൂ മടിയാതെ ഇത്തരം പറകയും കാനനം തോറും നട- ന്നത്തൽ പൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ് ആ...
Song video
Song details
വർഷം: 1973
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: തുഞ്ചത്തെഴുത്തച്ഛൻ
ഗായകർ: പി ലീല
അഭിനേതാക്കൾ: മധു, ജയഭാരതി
വിശദവിവരങ്ങൾ: Added bu Venu
വിഡിയോ: ജയലക്ഷ്മി രവി
Album: ദിവ്യദർശനം
- Singer: പി ലീല
- Film / album: ദിവ്യദർശനം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: തുഞ്ചത്തെഴുത്തച്ഛൻ
- Actor: മധു
- Actor: ജയഭാരതി