Malayalam lyrics
എന്തുസാരമുലകില്‍ സംസാരം എന്തോ ഏതോ ഏതൊരുവന്നറിയാം സ്വന്തമെന്നും രമാകാന്തനുടെ ചരണൈ കാന്ത ഭക്ത്യാസമം വാഴ്ത്തതാനാനന്ദം (എന്തു) ധനദാരാലയവിഭവസുബന്ധു തനയാദിബന്ധം നശ്വരമെന്നതു മനസി തെളിഞ്ഞു ശ്രീവൈകുണ്ഠഭ- ജനമതൊന്നേ ജന്മസാഫല്യമറിയുക
Song details
വർഷം: 1941
സംഗീതം: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഗാനരചന: കെ മാധവ വാര്യർ
ഗായകർ: -
രാഗം: കാപ്പി
വിശദവിവരങ്ങൾ: Musician Details confirmed by VasanthanEG through EK Jayachandran Susie
Album: പ്രഹ്ലാദ
- Film / album: പ്രഹ്ലാദ
- Composer: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- Lyricist: കെ മാധവ വാര്യർ