Malayalam lyrics
അഖിലലോകൈകവീര ശ്രീയൂതഹിരണ്യഗംഭീര നിന്‍ കീര്‍ത്തിപാരിലാരാണണുവു - മറിഞ്ഞിടാതെ നരസുരവരമുനികളി (അഖില) അറിവലങ്ങഗ്രഗണ്യന്‍ മെയ്യഴകിലെത്രസമ്പൂര്‍ണ്ണന്‍ നിന്നാജ്ഞതന്നെനാണ്യം ക്ഷിതിയിലെന്തവര്‍ണ്യഗണ്യപുണ്യമഹിമാ (അഖില)
Song details
വർഷം: 1941
സംഗീതം: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഗാനരചന: കെ മാധവ വാര്യർ
ഗായകർ: -
രാഗം: യദുകുല കാംബോജി
വിശദവിവരങ്ങൾ: Raja Gopal
Album: പ്രഹ്ലാദ
- Film / album: പ്രഹ്ലാദ
- Composer: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- Lyricist: കെ മാധവ വാര്യർ