Malayalam lyrics
�Aa aa aaaa aaa aaa aaa aaa aaa aaaa ഈ പുഴയും കുളിര്‍കാറ്റും മാഞ്ചോടും മലര്‍ക്കാവും മാനോടും താഴ്‌വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍ (ഈ...) കഴിഞ്ഞ നാളിലെ വഴിയില്‍ കൊഴിഞ്ഞ പീലികള്‍ പെറുക്കി മിനുക്കുവാന്‍ തലോടുവാന്‍ മനസ്സിലെന്തൊരു മോഹം എത്ര സുന്ദരലിപികള്‍, അതി- ലെത്ര നൊമ്പരകൃതികള്‍... (ഈ...) തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം എത്രയെത്ര അഴക്, അതി- ലെത്ര വര്‍ണ്ണച്ചിറക്... (ഈ...)
Song video
Song details
വർഷം: 2005
സംഗീതം: ബോംബെ രവി
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ എസ് ചിത്ര
രാഗം: ശുദ്ധധന്യാസി
ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി
അഭിനേതാക്കൾ: മംമ്ത മോഹൻദാസ്
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: അജയ് മേനോൻ
കരോക്കെ: മനു
Album: മയൂഖം
- Singer: കെ എസ് ചിത്ര
- Film / album: മയൂഖം
- Composer: ബോംബെ രവി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ