Malayalam lyrics
ദുഃഖങ്ങള്‍ ഏതുവരെ ഭൂമിയില്‍ സ്വപ്നങ്ങള്‍ തീരുംവരെ ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും ഇടയില്‍ കടന്നുവരും നിഴലിന്റെ രൂപം നിര്‍ണ്ണയിക്കാനാര്‍ക്കു കഴിയും - അതു് നരന്തരം മാറിവരും (ദുഃഖങ്ങള്‍ )
Song details
വർഷം: 1978
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ, രവികുമാർ, വിധുബാല
വിശദവിവരങ്ങൾ: ജയലക്ഷ്മി രവി
വിഡിയോ: ജയലക്ഷ്മി രവി
Album: നിനക്കു ഞാനും എനിക്കു നീയും
- Singer: കെ ജെ യേശുദാസ്
- Film / album: നിനക്കു ഞാനും എനിക്കു നീയും
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ