Malayalam lyrics
ദേവ ! യേശുനായകാ നാഥ ! ലോകപാലകാ പാതയില്‍ വെളിച്ചമായ് സാഗരത്തില്‍ നൌകയായ് നീ തെളിക്ക ഞങ്ങളേ ദേവ ! യേശുനായകാ പാരിടത്തില്‍ പാപികള്‍ വാണ കൂരിരുട്ടില്‍ നീ പാറി വന്നു ദീപമായ് നാഥ ! ലോകപാലകാ വിണ്ണില്‍ നിന്നിറങ്ങി നീ ദിവ്യസ്നേഹഗീതയായ് കണ്ണുനീര്‍ തുടച്ചു നീ മുന്നില്‍ വന്നു മാര്‍ഗ്ഗമായ്.... നാഥ ! ലോകപാലകാ - നായകാ പാതയില്‍ വെളിച്ചമായ് സാഗരത്തില്‍ നൌകയായ് നീ തെളിക്ക ഞങ്ങളേ ദേവ ! യേശുനായകാ
Song details
വർഷം: 1967
സംഗീതം: പ്രതാപ് സിംഗ് (പ്രദീപ് സിംഗ്)
ഗാനരചന: പി ഭാസ്കരൻ
ഗായകർ: സി തമ്പി
വരികൾ: പാർവതി വേണുഗോപാൽ, ഒമേഗ ചാൾസ്
Album: മുൾക്കിരീടം
- Singer: സി തമ്പി
- Film / album: മുൾക്കിരീടം
- Composer: പ്രതാപ് സിംഗ് (പ്രദീപ് സിംഗ്)
- Lyricist: പി ഭാസ്കരൻ