Malayalam lyrics

ഭാഗ്യമുള്ള തമ്പുരാനേ

ഭാവിയെല്ലാം ചൊല്ലാം

രേഖ നോക്കി മുഖം നോക്കി

ഭാവിയെല്ലാം ചൊല്ലാം

മകൻ ചെറുക്കനീ മണിമുറ്റത്തൊരു

മാമാങ്കക്കളി കാണിക്കും

അവൻ മടുക്കുമ്പോളടിയൻ കാണിക്കും

അതിലും നല്ലൊരു മാമാങ്കം

Song details

വർഷം: 1962

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: കെ എസ് ജോർജ്ജ്, ജിക്കി കൃഷ്ണവേണി

വിശദവിവരങ്ങൾ: Added bu vasanthaneg

Album: പാലാട്ടു കോമൻ [കൊങ്കിയമ്മ]