Malayalam lyrics
അല്ലിമലർ കണ്ണിൽ പൂങ്കിനാവും ചെല്ലച്ചെറുമെയ്യിൽ പൂനിലാവും കുഞ്ഞിക്കാലിൽ തൊടുന്ന മണ്ണ് പൂ വിരിഞ്ഞൂ....പുളകം കൊണ്ടൂ... (അല്ലിമലർ കണ്ണിൽ....) ഓ....തേടിയലഞ്ഞുള്ളിൽ മേവും മോഹങ്ങളിൽ തേന്മഴ തൂവുന്നു നീ ഓ..മാരിവില്ലിൻ നിറങ്ങൾ ചൂടി ഞാൻ നിറഞ്ഞൂ പൂക്കാലമായ് (അല്ലിമലർ കണ്ണിൽ...) ഓ.... കാന്തി പകരും നിൻ കണ്ണിനാഴങ്ങളിൽ നീലിമ നീന്തുന്നല്ലോ ഓ.. നീയുറങ്ങും നിഴലിൽ നിൽക്കേ ഞാൻ നനഞ്ഞൂ കണ്ണീരിനാൽ (അല്ലിമലർ കണ്ണിൽ....)
Song video
Song details
വർഷം: 1984
സംഗീതം: ശ്യാം
ഗാനരചന: കാവാലം നാരായണപ്പണിക്കർ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: സീമ, മാസ്റ്റർ പ്രശോഭ്
വരികൾ: ജയലക്ഷ്മി രവി
Album: ആൾക്കൂട്ടത്തിൽ തനിയെ
- Singer: എസ് ജാനകി
- Film / album: ആൾക്കൂട്ടത്തിൽ തനിയെ
- Composer: ശ്യാം
- Lyricist: കാവാലം നാരായണപ്പണിക്കർ
- Actor: സീമ
- Actor: മാസ്റ്റർ പ്രശോഭ്