Malayalam lyrics
ആരറിവൂ നിന്‍മായാലീലകള്‍ അഖിലജഗന്മയനേ ശിവനേ അറിവുകളേതും നിന്‍ പൊരുളറിയാന്‍ തുണയരുളുന്നില്ലാ ദേവാ (ആരറിവൂ) കാണ്മതും കേള്‍പ്പതും എല്ലാം അതിശയ കഥകള്‍ താനല്ലോ നിന്‍ കനിവാര്‍ന്നാലല്ലേ ഇതിനുടെ നേരറിവാനാവൂ ശിവനേ (ആരറിവൂ)
Song video
Song details
വർഷം: 1961
സംഗീതം: എസ് എം സുബ്ബയ്യ നായിഡു
ഗാനരചന: അഭയദേവ്
ഗായകർ: വി എൻ സുന്ദരം
അഭിനേതാക്കൾ: N/a
വരികൾ: ശ്രീദേവി, മാധവഭദ്രൻ
Album: ശബരിമല ശ്രീ അയ്യപ്പൻ
- Singer: വി എൻ സുന്ദരം
- Film / album: ശബരിമല ശ്രീ അയ്യപ്പൻ
- Composer: എസ് എം സുബ്ബയ്യ നായിഡു
- Lyricist: അഭയദേവ്