Malayalam lyrics
ആനന്ദനന്ദകുമാരാ കൃഷ്ണാ മാനസമോഹന മാരാ പരമാനന്ദ നന്ദകുമാരാ കുതുകത്താല്‍ പൊന്നോടക്കുഴലേന്തും കൈത്താരില്‍ ഗോവര്‍ദ്ധനം പൂണ്ട ഗോകുലനായക ഗാനങ്ങള്‍ പാടി കാളിന്ദി തീരത്ത് പ്രാണസഖിയാം രാധയുമൊന്നിച്ച് ലീലകളാടിയ നീലക്കാര്‍വര്‍ണ്ണാ കാണുവാന്‍ കെല്‍പ്പില്ല കണ്ണുകള്‍ക്കീശ്വര കാരുണ്യമില്ലയോ ഞങ്ങളില്‍ ശ്രീധര കണ്ണിനുംകണ്ണായെന്‍ ഉള്ളില്‍ വിളങ്ങീടും കണ്ണാനീ ഞങ്ങളെ കൈവിടൊല്ലേ
Song video
Song details
വർഷം: 1955
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: കമുകറ പുരുഷോത്തമൻ, പി ലീല
രാഗം: യമുനാ കല്യാണി
ഹിന്ദുസ്ഥാനി രാഗം: യമൻ കല്യാൺ
അഭിനേതാക്കൾ: പ്രേം നസീർ, മിസ് കുമാരി
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: കല്യാണി
Album: അനിയത്തി
- Singer: കമുകറ പുരുഷോത്തമൻ
- Singer: പി ലീല
- Film / album: അനിയത്തി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ
- Actor: പ്രേം നസീർ
- Actor: മിസ് കുമാരി