Malayalam lyrics
ഓഹോ...ഓഹോ...ഏലേലോ... (3) ആമ്പല്‍ പൂവേ അണിയം പൂവേ നീയറിഞ്ഞോ നീയറിഞ്ഞോ ഇവളെന്റെ മുറപ്പെണ്ണ് മുറപ്പെണ്ണ് (ആമ്പല്‍ ) കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍ കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി ഇവള്‍ വരുമ്പോള്‍ ... തുടിക്കും മാറില്‍ ചാര്‍ത്തും ഞാനൊരു തുളസിമാല താലിമാല (ആമ്പല്‍ ) വിവാഹ നാളില്‍ നാണവുമായ് വിരിഞ്ഞു നില്‍ക്കും കിനാവ് പോലെ ഇവള്‍ വരുമ്പോള്‍ ... കവിളില്‍ മാറില്‍ കണ്ണാല്‍ അന്നൊരു പ്രണയകാവ്യം ഞാനെഴുതും (ആമ്പല്‍ )
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്, കോറസ്
രാഗം: ശുദ്ധധന്യാസി
ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി
വിശദവിവരങ്ങൾ: നിത്യാനന്ദ
കരോക്കെ: മനു
Album: കാവാലം ചുണ്ടൻ
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: കാവാലം ചുണ്ടൻ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ