Malayalam lyrics
ആദിയില്‍ വചനമുണ്ടായി ആ വചനം രൂപമായി (ആദിയില്‍ ) ആദിയില്‍ വചനമുണ്ടായി കരയില്‍ വന്നവര്‍ വന്നവരതിനെ കാമവല വീശി (കരയില്‍ ) കണ്ണാല്‍ കാമവലവീശി കവികള്‍ പാടി കാണാദ്വീപിലെ (2) കനകമല്ലോ സ്ത്രീഹൃദയം (ആദിയില്‍ )
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: അംബിക സുകുമാരൻ
വരികൾ: മാധവഭദ്രൻ
Album: ചേട്ടത്തി
- Singer: കെ ജെ യേശുദാസ്
- Film / album: ചേട്ടത്തി
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: അംബിക സുകുമാരൻ