Malayalam lyrics
സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ എങ്ങു ഞാന്‍ ചെന്നാലും എന്‍റെ ജന്മങ്ങള്‍ നിന്നോടായ് വാഴുവാന്‍ നീ അനുമതി അരുളണേ തോഴനേ ജീവനേ സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ ഞൻ തഴുകാൻ ഒഴുകിവരും തേനരുവി ഞാൻ പുറകേ പറന്നു വരും പുങ്കുരുവി ആദിയിൽ ചേരുന്നു എൻ അഴൽ തീരുന്നു ആടിയ നാടകം കഴിയുവാൻ പോകുന്നു പോകുന്നു പോകുന്നു എൻ മുത്തേ എന്നാളും മാമന്നോർമ്മകൾ നിൻ നെഞ്ചിൽ മേവുമോ എൻ കണ്മണീ പൊന്മണീ - കണ്മണീ പൊന്മണീ സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ നായകിയെ ഞാൻ കൊതിച്ചതുപോൽ മാലയിട് നായകന്റെ പ്രാണനൊരു ഉണർവ്വുകൊട് രാമനെ കുറച്ചുനാൾ പിരിഞ്ഞവൾ ജാനകി പിന്നെയും ചേർത്തിടാൻ വന്ന ഞാൻ മാരുതി മാരുതി മാരുതി നല്ലോരരെ നിങ്ങൾക്കായ് മംഗളങ്ങൾ ഒന്നൊന്നായി നേർന്നു ഞാൻ മാറവേ മാറവേ മാറവേ മാറവേ
Song video
Song information
Music: എം എസ് വിശ്വനാഥൻ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Film/album: പ്രിയംവദയ്ക്കൊരു പ്രണയഗീതം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പ്രിയംവദയ്ക്കൊരു പ്രണയഗീതം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: പൂവച്ചൽ ഖാദർ