Malayalam lyrics
സംഗീത വാദ്യമേളമോത്തൊരു സംഘം ഞങ്ങള്‍ സംഗീത വാദ്യമേളമോത്തൊരു സംഘം ഞങ്ങള്‍ വന്നു ഞങ്ങള്‍ പാട്ടുകള്‍ പാടുവാന്‍ വന്നു ഞങ്ങള്‍ പാട്ടുകള്‍ പാടുവാന്‍ പുതുയുഗപിറവിയില്‍ മതിമറന്നാടും മനവും മേനിയും പുതുയുഗപിറവിയില്‍ മതിമറന്നാടും മനവും മേനിയും ജന്മനാടിന്‍ പുണ്യനാമം ധന്യമാക്കുവാന്‍ ജന്മ നാട്ടില്‍ ഞങ്ങള്‍ പുണ്യ നാട്ടില്‍ ഞങ്ങള്‍ പകലന്തി പണിചെയ്തുവരും ദുഃഖങ്ങളേ പലകോടി സ്വപ്നം നെയ്യും യൗവനങ്ങളേ പൊന്‍ മഞ്ചല്‍ തീര്‍ത്തു മയങ്ങും സുഖങ്ങളേ പൊന്‍ മഞ്ചല്‍ തീര്‍ത്തു മയങ്ങും സുഖങ്ങളേ പുതുയുഗപിറവിയില്‍ മതിമറന്നാടും മനവും മേനിയും പുതുയുഗപിറവിയില്‍ മതിമറന്നാടും മനവും മേനിയും ജന്മനാടിന്‍ പുണ്യനാമം ധന്യമാക്കുവാന്‍ ജന്മ നാട്ടില്‍ ഞങ്ങള്‍ പുണ്യ നാട്ടില്‍ ഞങ്ങള്‍ ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍ ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍ ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍ ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍ ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍ ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍ സംഗീത വാദ്യമേളമോത്തൊരു സംഘം ഞങ്ങള്‍ സംഗീത വാദ്യമേളമോത്തൊരു സംഘം ഞങ്ങള്‍ വന്നു ഞങ്ങള്‍ പാട്ടുകള്‍ പാടുവാന്‍ വന്നു ഞങ്ങള്‍ പാട്ടുകള്‍ പാടുവാന്‍
Song information
Music: ആലപ്പി രംഗനാഥ്
Lyricist: ആലപ്പി രംഗനാഥ്
Singer: കെ ജെ യേശുദാസ്
Film/album: എന്റെ വാനമ്പാടി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്റെ വാനമ്പാടി
- Composer: ആലപ്പി രംഗനാഥ്
- Lyricist: ആലപ്പി രംഗനാഥ്