Malayalam lyrics

വസന്തം  വിരുന്നു  വന്നു വാസര സ്വപ്നങ്ങള്‍ കാണും
മാനുകളേ   മയിലുകളേ തകധിമിയാടൂ സരിഗമ  സംഗീതത്തില്‍

പൊന്‍  പുഴയോളങ്ങളില്‍ മുങ്ങിപ്പൊങ്ങി  കൊക്കുരുമ്മി
സ്നേഹം  തൂകി  മോഹം  ചൂടി തീരം  തേടി  പോകും  
നല്ല സ്നേഹം  തൂകി  മോഹം  ചൂടി തീരം  തേടി  പോകും  
നല്ല കാട്ടുതാറാവിന്‍   പറ്റങ്ങളേ  പാട്ട്  കേള്‍ക്കുവാന്‍  നീന്തി  വരൂ
വസന്തം  വിരുന്നു  വന്നു വാസര സ്വപ്നങ്ങള്‍ കാണും
മാനുകളേ   മയിലുകളേ തകധിമിയാടൂ സരിഗമ  സംഗീതത്തില്‍
വസന്തം  വിരുന്നു  വന്നു വാസര സ്വപ്നങ്ങള്‍ കാണും
മാനുകളേ   മയിലുകളേ തകധിമിയാടൂ  സരിഗമ  സംഗീതത്തില്‍ 
ല  ല  ല  ല  ല  …
ല  ല  ല  ല  ല  …
ല  ല  ല  ല  ല  …
വണ്ടും ചെണ്ടും തമ്മില്‍ മുത്തം വയ്ക്കും നേരം
കടലും കരയും കരളില്‍ വണ്ടും  ചെണ്ടും തമ്മില്‍  
മുത്തം വയ്ക്കും നേരം കടലും കരയും കരളില്‍  
രാഗകേളികള്‍ ആടിടുന്നു പ്രേമജീവിതങ്ങളോ തളിരിടുന്നു
വസന്തം  വിരുന്നു  വന്നു വാസര സ്വപ്നങ്ങള്‍  കാണും
മാനുകളേ   മയിലുകളേ തകധിമിയാടൂ സരിഗമ  സംഗീതത്തില്‍
വസന്തം  വിരുന്നു  വന്നു വാസര സ്വപ്നങ്ങള്‍  കാണും
മാനുകളേ   മയിലുകളേ തകധിമിയാടൂ സരിഗമ  സംഗീതത്തില്‍
കാടെല്ലാം വീടെല്ലാം നാടും ആനന്ദത്തിൽ മതിമറന്നാടുന്നു
പാടുന്നു വന്നു വസന്ത ദേവത മണ്ണിൽ  

ല  ല  ല  ല  ല…
ല  ല  ല  ല  ല…

Song information

Music: ആലപ്പി രംഗനാഥ്

Lyricist: ആലപ്പി രംഗനാഥ്

Singer: കെ ജെ യേശുദാസ്

Film/album: എന്റെ വാനമ്പാടി

Explore this song