Malayalam lyrics
വാനമ്പാടിക്കിളികളുണര്‍ന്നു വാനം നീളെ പറന്നുയര്‍ന്നു കൂടും കാത്തൊരു പൊന്നുദയക്കിളി തൂവല്‍ ചീകി മിനുക്കിയൊതുക്കി മാമല മേലെ..... ഇന്ന് കിഴക്ക് വിളക്ക് തെളിച്ചവള്‍ എഴുതിരി മുഴുതിരി പൊന്‍തിരി പൂത്തിരി മഴയോരം കാടോരം പുഴയോരം കടലോരം ചെറുതിരി ചെറു കിളികള്‍ തന്‍ കയ്യില്‍ കൊടുത്തയയ്ക്കുന്നേ മണ്ണിനു വെളിച്ചമേകുന്നെ മണ്‍ കുടിലില്‍ മാളങ്ങളില്‍ ജീവിതം ഉണര്‍ന്നു മണ്ണിന്റെ പൊന്‍ സ്വപ്നങ്ങളേ സസ്യജീവനും മുളച്ചു മണ്‍ കുടിലില്‍ മാളങ്ങളില്‍ ജീവിതം ഉണര്‍ന്നു മണ്ണിന്റെ പൊന്‍ സ്വപ്നങ്ങളേ സസ്യജീവനും മുളച്ചു ആഹാ..... സുപ്രഭാതം........ പ്രഭാതം......... വാനമ്പാടിക്കിളികളുണര്‍ന്നു വാനം നീളെ പറന്നുയര്‍ന്നു കൂടും കാത്തൊരു പൊന്നുദയക്കിളി തൂവല്‍ ചീകി മിനുക്കിയൊതുക്കി മാമല മേലെ..... ഇന്ന് കിഴക്ക് വിളക്ക് തെളിച്ചവള്‍ എഴുതിരി മുഴുതിരി പൊന്‍തിരി പൂത്തിരി മഴയോരം കാടോരം പുഴയോരം കടലോരം ചെറുതിരി ചെറു കിളികള്‍ തന്‍ കയ്യില്‍ കൊടുത്തയയ്ക്കുന്നേ മണ്ണിനു വെളിച്ചമേകുന്നെ താളമേളം കൊട്ടി ഞങ്ങള്‍ ഈ വഴി വരുന്നു ദുഃഖങ്ങളെ നഷ്ട സ്വപ്നങ്ങളെ നിങ്ങളിന്നു വഴി മാറൂ താളമേളം കൊട്ടി ഞങ്ങള്‍ ഈ വഴി വരുന്നു ദുഃഖങ്ങളെ നഷ്ട സ്വപ്നങ്ങളെ നിങ്ങളിന്നു വഴി മാറൂ ആഹാ..... സുപ്രഭാതം........ വാനമ്പാടിക്കിളികളുണര്‍ന്നു വാനം നീളെ പറന്നുയര്‍ന്നു.....സുപ്രഭാതം........ കൂടും കാത്തൊരു പൊന്നുദയക്കിളി തൂവല്‍ ചീകി മിനുക്കിയൊതുക്കി മാമല മേലെ.... മാമല മേലെ.....മാമല മേലെ..... മാമല മേലെ.....മാമല മേലെ......
Song information
Music: ആലപ്പി രംഗനാഥ്
Lyricist: ആലപ്പി രംഗനാഥ്
Singer: കെ ജെ യേശുദാസ്
Film/album: എന്റെ വാനമ്പാടി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്റെ വാനമ്പാടി
- Composer: ആലപ്പി രംഗനാഥ്
- Lyricist: ആലപ്പി രംഗനാഥ്