Malayalam lyrics
മഴ മഴമുകിലാടും നിശ നിശ നിശകളിലാടും വനം വനം വനതലമാകെ തരു തരു തരുനിരയാടും ഒലി (മഴ മഴമുകിലാടും...) ദാഹം ദാഹം നദിയായ് ഒഴുകാൻ മോഹം മോഹം കടലോടണയാൻ ഈണം ഈണം ഇണതുണയാകാൻ ഈണം ഈണം ഇണതുണയാകാൻ
Song video
Song information
Music: ജോൺസൺ
Lyricist: രവി വിലങ്ങന്‍
Singer: ഉണ്ണി മേനോൻലതിക
Film/album: തിടമ്പ്
Explore this song
- Singer: ഉണ്ണി മേനോൻലതിക
- Film / album: തിടമ്പ്
- Composer: ജോൺസൺ
- Lyricist: രവി വിലങ്ങന്‍