Malayalam lyrics
മലർമിഴിയുടെ ചന്തം മധുമൊഴിയുടെ ഗന്ധം മായൂരമാടുന്ന നടനം ആവേശകാമാഗ്ന ചലനം ചലനം മണിമാറിലാകെ കുളിർപൂവു ചൂടും രതിസഖിയുടെ തരളിതതര മധുരസമായ് വാ മലർമിഴിയുടെ ചന്തം മധുമൊഴിയുടെ ഗന്ധം തേൻനുരയിളകും പൂമൃദു ചൊടിതൻ തൂമധു നുകരാൻ നീ വായോ മദനൻ ഉണരും യാമം കുളിരായ് ഒഴുകാൻ മോഹം കതിരായ് പടരാൻ ദാഹം ലയം തരും രസം തരും സുഖം സുഖം രതിസഖിയുടെ തരളിതതര മധുരസമായ് വാ വാ മലർമിഴിയുടെ ചന്തം മധുമൊഴിയുടെ ഗന്ധം പൊൻതുടലിളകും പൂമണിയരയിൽ കൈവിരൽ പടർത്താൻ നീ വായോ പഞ്ചമി വിടരും നേരം മന്മദലഹരീ യാമം യൗവ്വനസുരഭീ ഗാനം ലയം തരും രസം തരും സുഖം സുഖം രതിസഖിയുടെ തരളിതതര മധുരസമായ് വാ വാ മലർമിഴിയുടെ ചന്തം മധുമൊഴിയുടെ ഗന്ധം മായൂരമാടുന്ന നടനം ആവേശകാമാഗ്ന ചലനം ചലനം മണിമാറിലാകെ കുളിർപൂവു ചൂടും രതിസഖിയുടെ തരളിതതര മധുരസമായ് വാ മലർമിഴിയുടെ ചന്തം മധുമൊഴിയുടെ ഗന്ധം
Song video
Song details
Music: ഗുണ സിംഗ്
Film/album: ഒറ്റയാൻ
- Singer: ലതിക
- Film / album: ഒറ്റയാൻ
- Composer: ഗുണ സിംഗ്
- Lyricist: ഭരണിക്കാവ് ശിവകുമാർ