Malayalam lyrics
മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ ഹോയ് മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ രാവിന്റെ കാളയ്ക്ക് കള്ളപ്പാണ്ട് ഹോയ് പകലിന്റെ കാളയ്ക്ക് പണിത്തിരക്ക് ഹോയ് രാവിന്റെ കാളയ്ക്ക് കള്ളപ്പാണ്ട് ഹോയ് പകലിന്റെ കാളയ്ക്ക് പണിത്തിരക്ക് ഹോയ് മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ ഇരുപൂ ആ ആ ഇരുപൂ വെളയണ പാടമാണേ ഹൊയ്യാ ഇടിമിന്നലിന്റെ അരിവാളുണ്ടേ ഹോയ് (2) അന്തിക്ക് കൊയ്ത്തും മെതിയും കഴിഞ്ഞാൽ അഞ്ഞാഴി നക്ഷത്രം പൊലി കൊടുക്കും അവൻ അഞ്ഞാഴി നക്ഷത്രം പൊലി കൊടുക്കും ഹോയ് അന്തിക്കു കൊയ്ത്തും മെതിയും കഴിഞ്ഞാൽ അഞ്ഞാഴി നക്ഷത്രം പൊലി കൊടുക്കും ഹോയ് മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ
Song video
Song information
Music: ശ്യാം
Lyricist: എസ് രമേശൻ നായർ
Singer: ഉണ്ണി മേനോൻലതികകോറസ്
Film/album: അഭയം തേടി
Explore this song
- Singer: ഉണ്ണി മേനോൻലതികകോറസ്
- Film / album: അഭയം തേടി
- Composer: ശ്യാം
- Lyricist: എസ് രമേശൻ നായർ