Malayalam lyrics
(M)മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ.. പൂങ്കാറ്റോതി പൂവാളെന്തെ പൊന്നാവനാഴി തൻ കാര്യം ആ പൂ ശരം വാരി ചൂടി ആഹ്ലാദം കൊള്ളുന്ന കാര്യം.. (F)മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ മാനോടും കാട്ടിൽ പൂങ്കാട്ടിൽ.. തേനൂറും പൂവിൻ പൊൻ കാതിൽ (M)പൂക്കും മുല്ല പൂവിൻ ഗന്ധം നീ നിന്റെ സ്വന്തമായി മാറ്റി ആളും ദിന ആലിൽ നാണം നിന്റെ കണ്ണിൽ പൂക്കളായി (F)മദനന്റെ പുഷ്പശരം കൊണ്ടെൻ മണിമാറിലെയ്തു തളർത്തിടും മദനന്റെ പുഷ്പശരം കൊണ്ടെൻ മണിമാറിലെയ്തു തളർത്തിടും ഈ മണ്ണിൻ പൂക്കൾ തുള്ളും പൂങ്കാറ്റിൻ.... (M)മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ.. (F)മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ.... (F) പാപം ചൂടും പൂവമ്പില്ല നീ നിന്റെ സ്വന്തമായി മാറ്റി സോപാനത്തിൽ ആടും നേരം നിന്റെ സാമഗാനമായി (M)ചിരി കൊണ്ടെൻ ചിരിപ്പൂക്കൾ മൂടൂ ചിറകുള്ള സ്വപ്നമാക്കി മാറ്റു ചിരി കൊണ്ടെൻ ചിരിപ്പൂക്കൾ മൂടൂ ചിറകുള്ള സ്വപ്നമാക്കി മാറ്റു ഈ സ്വർണ തുമ്പി തുള്ളും പൂങ്കാറ്റിൽ.. (F)മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ. (M)പൂങ്കാറ്റോതി പൂവാളെന്തെ പൊന്നാവനാഴി തൻ കാര്യം (F)ആ പൂ ശരം വാരി ചൂടി ആഹ്ലാദം കൊള്ളുന്ന കാര്യം.. (M)മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ പൂങ്കാറ്റോതി പൂവാളെന്തെ പൊന്നാവനാഴി തൻ കാര്യം ആ പൂ ശരം വാരി ചൂടി ആഹ്ലാദം കൊള്ളുന്ന കാര്യം.. (F)മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ മാനോടും കാട്ടിൽ പൂങ്കാട്ടിൽ തേനൂറും പൂവിൻ പൊൻ കാതിൽ...
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഭരണിക്കാവ് ശിവകുമാർ
Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
Film/album: അപ്സരസ്സ്
Explore this song
- Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
- Film / album: അപ്സരസ്സ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഭരണിക്കാവ് ശിവകുമാർ