Malayalam lyrics
പരമപുരുഷ ജഗദീശ്വര ജയ ജയ പങ്കജനാഭ മുരാരേ ആ ആ ..ആ പരമപുരുഷ ജഗദീശ്വര ജയ ജയ പങ്കജനാഭ മുരാരേ പരമപുരുഷ ജഗദീശ്വര ജയ ജയ പങ്കജനാഭ മുരാരേ.... പരമപുരുഷ ജഗദീശ്വര സരസീരുഹ ഭവ ശങ്കര വാസവ സരസീരുഹ ഭവ ശങ്കര വാസവ സരസീരുഹ ഭവ ശങ്കര വാസവ സന്നുത ചരിത ശൌരേ... പരമപുരുഷ ജഗദീശ്വര ജയ ജയ പങ്കജനാഭ മുരാരേ.. പരമപുരുഷ ജഗദീശ്വര..
Song video
Song information
Music: എം ബി ശ്രീനിവാസൻ
Lyricist: ട്രഡീഷണൽ
Singer: കെ ജെ യേശുദാസ്
Raaga: വസന്ത
Film/album: സ്വാതി തിരുനാൾ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സ്വാതി തിരുനാൾ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ട്രഡീഷണൽ