Malayalam lyrics
പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ പൂങ്കാറ്റേ പോയി ചൊല്ലാമോ നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട് ഈ നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട് എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ പൂങ്കാറ്റേ പോയി ചൊല്ലാമോ കള്ളക്കണ്ണുള്ള എൻ കാമുകനോട് ഈ കള്ളക്കണ്ണുള്ള എൻ കാമുകനോട് എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ മുക്കുറ്റിചാന്തിനാൽ കുറി വരച്ച് നിൽക്കുന്ന കല്യാണ പെണ്ണല്ലേ നീ മുക്കുറ്റിചാന്തിനാൽ കുറി വരച്ച് നിൽക്കുന്ന കല്യാണ പെണ്ണാണു ഞാൻ ഈ പ്രേമ സംഗീത സായങ്ങളിൽ ഈ ജന്മ സായൂജ്യ നേരങ്ങളിൽ പാടുന്നു ഞാനിന്ന് ഗമപ ഗമപ (പൂങ്കാറ്റേ...) കസ്തൂരി മഞ്ഞളുമായ് വന്ന് നീരാടും ഈ ലോക സുന്ദരി നീ കസ്തൂരി മഞ്ഞളുമായ് വന്ന് നീരാടും നേരത്ത് വന്നവനേ കാറ്റത്തു ചേലത്തുമ്പൊന്നാടിയോ കാറ്റിന്റെ കള്ളക്കണ്ണൊന്നൊടിയോ നാണിച്ചു നീ പാടി ഗമപ ഗമപ (പൂങ്കാറ്റേ...)
Song video
Song information
Music: രഘു കുമാർ
Lyricist: ഷിബു ചക്രവർത്തി
Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
Raaga: ഖരഹരപ്രിയ
Film/album: ശ്യാമ
Explore this song
- Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
- Film / album: ശ്യാമ
- Composer: രഘു കുമാർ
- Lyricist: ഷിബു ചക്രവർത്തി